മലയിൻകീഴ്: വീട്ടിലെത്തിയ ഇരുതലമൂരിയെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. അന്തിയൂർക്കോണം ശാന്തി നഗറിൽ ചുമട്ടുതൊഴിലാളിയായ ബിജുവിന്റെ വീട്ടിലെ കാർ ഷെഡ്ഡിൽ കണ്ടെത്തിയ ഇരുതലമൂരിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി മലയിൻകീഴ് സ്റ്റേഷനിൽ എത്തിച്ചു.
ദിവസം രാത്രിയാണു പാമ്പിനെ കണ്ടത്. ആഴ്ചകൾക്കു മുമ്പും ഇവിടെ ഇരുതലമൂരിയെ അജ്ഞാതജീവി കടിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെയും വനംവകുപ്പിനു കൈമാറിയിരുന്നു.
Post Your Comments