ഓസ്ട്രേലിയ: മാറ് മറയ്ക്കാതെ ‘ടോപ്‍ലെസാ’യി ടെന്നീസ് താരം സെറീന വില്യംസ്. സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണത്തിനായാണ് മാറിടം മറയ്ക്കാതെ സെറീന പരസ്യത്തില്‍ അഭിനയിച്ചത്. വീഡിയോ പങ്കു വച്ച് പത്തുമണിക്കൂറിനുള്ളില്‍ 13 ലക്ഷത്തില്‍ അധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.
അതേസമയം മാറിടം കൈകള്‍ കൊണ്ട് മറച്ചുള്ള വീഡിയോയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ഓസ്ട്രേലിയയിലെ സ്തനാര്‍ബുദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയിരുന്നു വീഡിയ ചിത്രീകരിച്ചത്. 1991 ല്‍ പുറത്തിറങ്ങിയ ദ ദിവിനയില്സ് എന്ന ബാന്‍ഡിന്റെ ഐ ടച്ച് മൈസെല്‍ഫ് എന്ന ഗാനമാണ് സെറീന വീഡിയോയില്‍ പാടുന്നത്.
https://www.instagram.com/p/BoUJN25na2Y/?utm_source=ig_web_copy_link
Post Your Comments