NattuvarthaLatest News

സാലറി ചലഞ്ചിൽ പങ്കെടുത്തില്ല, പതിനാല് പോലീസുകാരെ സ്ഥലം മാറ്റി പ്രതികാരം

പ്രതികാര നടപടിയെന്ന് ഒരു കൂട്ടരും അല്ല പതിവുള്ള വെറും സ്ഥലം മാറ്റം മാത്രമാണിതെന്ന് ഉദ്യോ​ഗസ്ഥരും പറയുന്നു

തിരുവനന്തപുരം: സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത പോലീസുകാരെ മലപ്പുറത്തെ ​ദ്രുതകർമ്മ സേനയിലേക്ക് മാറ്റി പ്രതികാരപരമാണ് നടപടിയെന്ന് വിമർശനം.

പേരൂർക്കട എസ്എപി ക്യാമ്പിലെ 14 പേരെയാണ് മാറ്റിയത് പ്രതികാര നടപടിയെന്ന് ആരോപണം ഉയരുമ്പോഴും ഏറ്റവും ജൂനിയറായവർക്ക് പതിവ് പോലെ ഉണ്ടാകുന്ന സ്ഥലം മാറ്റം മാത്രമാണിതെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button