കണ്ണൂര്‍: കണ്ണൂർ കൂത്തുപറമ്പില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. വെള്ളക്കെട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്
Post Your Comments