കൊച്ചി : കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്നു അന്വേഷണ സംഘം. മുൻകൂർ ജാമ്യഹർജി കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ചോദ്യം ചെയ്യൽ വൈക്കത്ത് വെച്ച് തന്നെ നടത്തും. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രമേ മറ്റൊരു സ്ഥലത്തേക്ക് മാറ്റു. ഏറ്റുമാനൂര്‍, കോട്ടയം പൊലീസ് ക്ലബ് തുടങ്ങി രണ്ടു സ്ഥലങ്ങള്‍ കൂടി ചോദ്യം ചെയ്യലിനായി ഒരുക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
Post Your Comments