ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന ഹഫിംഗ്ടണ്‍ പോസ്റ്റിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി യുഐഡിഐഎ രംഗത്ത്. ആധാർ വിവരങ്ങൾ ഹാക്ക് ചെയ്തെന്ന റിപ്പോര്‍ട്ട് തീർത്തും നിരുത്തരവാദപരവും അടിസ്ഥാനരഹിതവുമാണെന്ന് യുഐഡിഎഐ പത്രക്കുറിപ്പില്‍ അറിയിച്ചു.
#PressStatement
UIDAI hereby dismisses a news report appearing in social and online media about Aadhaar Enrolment Software being allegedly hacked as completely incorrect and irresponsible. 1/n— Aadhaar (@UIDAI) September 11, 2018
ചിലർ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ആധാര്‍ അഥോറിറ്റി ട്വീറ്റിലൂടെ അറിയിച്ചു. 2500 രൂപയുടെ സോഫ്ട്വെയർ ഉപയോഗിച്ച് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് വ്യക്തമാക്കിയാണ് ഹഫിംഗ്ടണ്‍ പോസ്റ്റ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
Also Read: വെറും 2500 രൂപയുടെ സോഫ്ട്വെയർ പാച്ച് കൊണ്ട് ആധാറിനെ ചോര്‍ത്താമെന്ന് റിപോർട്ടുകൾ
Post Your Comments