Latest NewsKuwait

ഇന്ത്യയിൽ നിന്നു കുവൈറ്റിലേക്ക് നഴ്സ് റിക്രൂട്ട്മെന്റ് ; സത്യാവസ്ഥ വെളിപ്പെടുത്തി എംബസി

കുവൈറ്റ് സിറ്റി : കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇന്ത്യയിൽ നിന്നു നഴ്സുമാരുടെ റിക്രൂട്ട് മെന്റ് നടത്തുന്നെന്ന സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം വ്യാജമെന്ന് ഇന്ത്യൻ എംബസി. ഇന്ത്യയിൽ നിന്നു റിക്രൂട്ട്മെന്റ് നടത്താൻ കുവൈത്ത് ആരോഗ്യമന്ത്രാലയം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു ഇന്ത്യൻ എംബസി വ്യക്തമാക്കി. കേരളത്തിലെ നോർക്ക, ഒഡെപെക് എന്നിവ ഉൾപ്പെടെ വിവിധ സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള ആറ് ഏജൻസികൾ മുഖേനയാണ് വിദേശത്തേക്കുള്ള നഴ്സ് റിക്രൂട്ട്മെന്റ് നടത്തുക.

Also read : സൗദിയിൽ മെർസ് വൈറസ് ബാധ; മൂന്ന് മരണം

ഒക്ടോബർ ഒന്നിനും രണ്ടിനും പൂണെ, ബെംഗളൂരു എന്നിവിടങ്ങളിൽ റിക്രൂട്ട്മെന്റ് എന്നും 2080 നഴ്സുമാർക്കായുള്ള ബജറ്റ് ആരോഗ്യമന്ത്രാലയം റിലീസ് ചെയ്തതായുമാണ്  സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button