കോഴിക്കോട്: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് താങ്ങായി ബംഗാള്‍ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ.പി.ബി.സലിം. കേരള ജനതയ്ക്കായി വസ്ത്രങ്ങളും, ആഹാര പദാര്‍ത്ഥങ്ങളും ഉള്‍പ്പെടെ ഒരു കോടി രൂപ വിലവരുന്ന സാധനങ്ങളാണ് ഇദ്ദേഹം എത്തിച്ചിരിക്കുന്നത്. പല ജില്ലകളിലായിട്ടാണ് സാധനങ്ങള്‍ എത്തിച്ചിരിക്കുന്നത്. ഏകദേശം മൂന്ന് വര്‍ഷത്തോളം കോഴിക്കോട് ജില്ലാ കളക്ട്റായിരുന്നു പി ബി സലിം.
Post Your Comments