സേലം: സേലത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഒരാളെ കൂടി തിരിച്ചറിഞ്ഞു. പത്തനംതിട്ട റാന്നി വയത്തല സ്വദേശി സാം പി. ജോൺ എന്ന ബിജുവിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ബെംഗളൂരുവില്‍ നിന്ന് തിരുവല്ലയ്ക്ക് പുറപ്പെട്ട ബസിന്റെ ഡ്രൈവറാണ് ബിജു.
Read also:ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ
ധർമപുരി- സേലം ഹൈവേയിൽ ഇന്നലെ പുലർച്ചെ ഉണ്ടായ അപകടത്തിൽ ഏഴ് മലയാളികളാണ് മരിച്ചത്. തിരുവല്ലയ്ക്ക് പോയ ബസിലെ യാത്രക്കാരാണ് മരിച്ചത്. ഇതിൽ നാലുപേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
Post Your Comments