ന്യൂഡല്‍ഹി: സംസ്ഥാനത്തിന് അനുവദിച്ച അധിക മണ്ണെണ്ണയ്ക്ക് സബ്സിഡി ഇല്ലെന്ന് കേന്ദ്രം അറിയിച്ചു
മുന്നേ അരിക്കും സബ്സിഡി ഇല്ലെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിരുന്നു. കേരളത്തിന് 12,000 കിലോ ലിറ്റര്‍ അധിക മണ്ണെണ്ണയാണ് കേന്ദ്രം അനുവദിച്ചത്. സബ്സിഡി ഇല്ലാത്തതിനാല്‍ മണ്ണെണ്ണ ലിറ്ററിന് 70 രൂപ വീതം നല്‍കണം. സബ്സിഡി ഉണ്ടായിരുന്നെങ്കില്‍ ലിറ്ററിന് 29 രൂപ നല്കിയാല് മതിയായിരുന്നു. അതേസമയം, ദുരിതബാധിതര്‍ക്കുള്ള സഹായധനം ഇന്ന് മുതല്‍ ലഭ്യമാകുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന് അറിയിച്ചു.
ALSO READ: കേരളത്തിനുള്ള വിദേശസഹായം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണവുമായി കേന്ദ്രം
Post Your Comments