കെയ്റോ•ചായയില്‍ പഞ്ചസാരയിടാന്‍ മറന്നതിന് 35 കാരന് ഭാര്യയെ കൊലപ്പെടുത്തി. ഈജിപ്തിലാണ് സംഭവം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ചായയില്‍ മതിയായ അളവില്‍ പഞ്ചസാരയിടാന്‍ മറന്നതിന് ഇയാള്‍ ഭാര്യയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു.
READ ALSO: പ്രളയത്തിനിടെ ഒൻപത് വയസുകാരനെ കൊലപ്പെടുത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്
അല്പം ചായ ഉണ്ടാക്കാന്‍ ഭര്‍ത്താവ് ഭാര്യയോട് പറഞ്ഞിരുന്നു. എന്നാല്‍ പഞ്ചസാരയിടാന്‍ മറന്നതിന് ഇയാള്‍ യുവതിയെ അധിക്ഷേപിച്ചു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വലിയ വഴക്കുണ്ടാകുകയും ഒടുവില്‍ കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.
Post Your Comments