കുവൈറ്റ്: പ്രവാസികളുടെ ശ്രദ്ധയ്ക്ക് . കുവൈറ്റില്‍ പുതിയ നിയമം. 65 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് സ്വകാര്യമേഖലയില്‍ വര്‍ക്ക് പെര്‍മിറ്റിന് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് കുവൈറ്റ് മന്ത്രാലയം അറിയിച്ചു. 65 വയസ്സ് കഴിഞ്ഞവര്‍ക്ക് പുതിയ വിസ അനുവദിക്കുന്നതിനും, നിലവില്‍ കുവൈറ്റില്‍ ഉള്ളവര്‍ക്ക് ഇഖാമ പുതുക്കുന്നതിനും, മാറ്റുന്നതിനും, ഡിപ്ലോമ നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം സാമൂഹിക തൊഴില്‍ മന്ത്രാലയം പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്.
Post Your Comments