തിരുവനന്തപുരം: പ്രളയക്കെടുതിയിൽ വലയുന്ന സംസ്ഥാനത്തിന് കൂടുതൽ കേന്ദ്ര സഹായം ഉണ്ടാകുമെന്ന്
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കേരളം നല്കുന്ന നിവേധനം അനുസരിച്ച് സാന്പത്തിക സഹായങ്ങള്‍ ഉണ്ടാകും. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെ കേരളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയതാണ്. കേരളത്തിന് ആവശ്യമായ മരുന്നുകള്‍ കേന്ദ്രത്തില്‍നിന്ന് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: കേരളത്തിന് യു.എന്‍ സഹായം ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
Post Your Comments