കൊന്നത്തടി•ഇടുക്കി ജില്ലയിലെ കൊന്നത്തടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ. കെ.സന്തോഷിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു .സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വീഴ്ച വരുത്തിയതിനും ദുരിത ബാധിതരെയും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെട്ടിരിക്കുന്നവരെയും അപമാനിക്കുന്ന തരത്തില്‍ നവമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിനുമാണ് ശ്രീ. കെ.സന്തോഷിനെ പഞ്ചായത്ത് ഡയറക് ടര്‍ ശ്രീ.എം..പി..അജിത് കുമാര്‍ സസ്പെന്‍ഡ് ചെയ്തത്.
Post Your Comments