
കൊച്ചി: കേരളത്തിലെ പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ സഹായം ലഭിക്കാന്‍ വൈകിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സൈന്യത്തിന്റെ സേവനം ആണ് വേണ്ടത്. കേരളത്തിന്റെ ഭരണം സൈന്യത്തിന് നൽകാനാവില്ല എന്ന് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞൂ.
Post Your Comments