Festivals

സ്വാതന്ത്ര്യദിനാഘോഷം : മന്ത്രി എ സി മൊയ്‌തീന്‍ പതാക ഉയര്‍ത്തും

തൃശൂര്‍•ജില്ലയില്‍ രാഷ്‌ട്രത്തിന്റെ 72-ാം സ്വാതന്ത്ര്യദിനാഘോഷം തേക്കിന്‍കാട്‌ മൈതാനി വിദ്യാര്‍ത്ഥി കോര്‍ണറില്‍ ഓഗസ്റ്റ്‌ 15 ന്‌ നടക്കും. രാവിലെ 8.30 ന്‌ വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്‌തീന്‍ ദേശീയ പതാക ഉയര്‍ത്തും. ജില്ലാ കളക്‌ടര്‍, ജില്ലാ പോലീസ്‌ മേധാവികള്‍ എന്നിവര്‍ പങ്കെടുക്കും. ബാന്റ്‌വാദ്യ അകമ്പടിയോടെ പരേഡ്‌ ദേശീയ പതാകയ്‌ക്ക്‌ ആദരവ്‌ പ്രകടിപ്പിക്കും. തുടര്‍ന്ന്‌ മാര്‍ച്ച്‌ പാസ്റ്റ്‌, മന്ത്രി എ സി മൊയ്‌തീന്റെ സ്വാതന്ത്ര്യദിനസന്ദേശം, ദേശഭക്തിഗാനമത്സരം, സമ്മാനവിതരണം എന്നിവയുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button