മുംബെ : സ്വാതന്ത്ര്യദിനം പ്രമാണിച്ച് ക്യാഷ്ബാക്ക് സ്പെഷ്യല്‍ ഓഫറുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ എയര്‍ടെല്‍. എയര്‍ടെല്ലിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പുതിയ ഓഫര്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
എയര്‍ടെല്‍ പേമെന്റ് ബാങ്ക് വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 250രൂപയുടെ ക്യാഷ്ബാക്കാണ് ലഭിക്കുക. കൂടാതെ ഓരോ മണിക്കൂറിലും 300 പേര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ലഭിക്കും.
Read also:അനിൽ അംബാനിയുടെ ആർകോം പ്രതിസന്ധിയിൽ: സഹായ ഹസ്തവുമായ് റിലയൻസ്
399 രൂപയുടെ റീചാർജ് ചെയ്യുന്നവർക്ക് 100 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കുന്ന ഓഫറും ലഭ്യമാണ്. എയർടെൽ ആപ്പ് ഉപയോഗിച്ച് റീചാർജ് ചെയ്യുന്നവർക്കായിരിക്കും ഈ ഓഫർ ലഭിക്കുക. ആഗസ്റ്റ് 15 വരെയാണ് ഉപഭോക്താക്കള്‍ക്ക് ഓഫര്‍ സ്വന്തമാക്കാന്നുള്ള അവസരം.
Celebrate #IndependenceWeek!Get ₹250 cashback on your recharges, bill payments and more with Airtel Payments Bank. Up to 300 users stand a chance to win every hour. Hurry, avail now at https://t.co/bW32rTNIjy. T&C Apply. pic.twitter.com/FdSJ5Yzbgm
— airtel India (@airtelindia) August 11, 2018
Post Your Comments