
സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി കിടിലം ക്യാഷ്ബാക്ക് ഓഫർ അവതരിപ്പിച്ച് പേടിഎം. ഓഗസ്റ്റ് 8 മുതല്‍ 15 വരെ ‘ഫ്രീഡം ക്യാഷ്ബാക്ക് സെയില്‍ ആണ് കമ്പനി അവതരിപ്പിച്ചത്. മൊത്തം 100 കോടിയുടെ കാഷ്ബാക്കുമായാണ് പേടിഎം എത്തുന്നത്. അതേസമയം യഥാര്‍ഥ ക്യാഷ്ബാക്കിന് പകരം വാലെറ്റില്‍ മാത്രം പണം തിരികെ ലഭിക്കുന്ന ചില പ്രശ്‌നങ്ങള്‍ അല്പം ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും നിരവധി ആളുകള്‍ രാജ്യത്ത് ഉപയോഗിക്കുന്ന ആപ്പുകളില്‍ ഒന്ന് തന്നെയാണ് പേടിഎം.
Also read : സ്വാതന്ത്ര്യ ദിനം ആഘോഷമാക്കാൻ ഒരുങ്ങി ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും
അതോടൊപ്പം തന്നെ സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് ഫ്രീഡം സെയിലുമായി ആമസോണും ഫ്‌ളിപ്കാർട്ടും അവതരിപ്പിച്ചു. . ഓഗസ്റ്റ് 9 മുതല്‍ 12 വരെ ആമസോണ്‍ ‘ഫ്രീഡം സെയിലിനും ,ഓഗസ്റ്റ് 10 മുതല്‍ 12 വരെ ഫ്‌ളിപ്കാർട് ദി ബിഗ് ഫ്രീഡം സെയിലിനുമാണ് തുടക്കം കുറിച്ചിരിക്കുന്നത്.
Post Your Comments