
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിൽ അവസരം. സീനിയര്‍ മാനേജര്‍(ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി),മാനേജര്‍(ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി),സീനിയര്‍ മാനേജര്‍ (ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓഡിറ്റ്),മാനേജര്‍ (ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓഡിറ്റ്) എന്നീ തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ആകെ 20 ഒഴിവുകളാണ് ഉളളത്.
വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :ഐഒബി
അവസാന തീയതി : ഓഗസ്റ്റ് 4
Also read : ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക : വിവിധ തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം
Post Your Comments