വാഷിംഗ്ടണ്‍: 2019ലെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇന്ത്യ ക്ഷണിച്ചതായി അമേരിക്ക. എന്നാല്‍ ഇന്ത്യയുടെ ഈ ക്ഷണം സ്വീകരിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അമേരിക്കയുടെ പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്സ് അറിയിച്ചു. മോദി സര്‍ക്കാരിന്റെ ആദ്യ റിപ്പബ്ലിക് ദിന പരേഡ് ചടങ്ങില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബാറക് ഒബാമ മുഖ്യാതിഥിയായി എത്തിയിരുന്നു.
Also Read: കരുണാനിധിയെ സന്ദര്‍ശിക്കാൻ മുഖ്യമന്ത്രി ചെന്നൈയിലേക്ക്
Post Your Comments