ന്യൂഡല്‍ഹി: പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി യുഐഡിഎഐ. ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്നാണ് പൊതുജനങ്ങള്‍ക്ക് യുഐഡിഎഐ കര്‍ശന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മറ്റൊരാളുടെ ആധാര്‍ നമ്പര്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത് നിമയമവിരുദ്ധമാണെന്നും യുഐഡിഎഐ വ്യക്തമാക്കിയിട്ടുണ്ട്. ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ചലഞ്ചുകള്‍ വ്യാപകമായതോടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Also Read : ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇനി ഈ വിവരങ്ങളും ഡൗണ്‍ലോഡ് ചെയ്യാം
Post Your Comments