ഈജിപ്റ്റിലെ കൈറോ ഇന്റര്‍നാഷണല്‍ ഗാര്ഡന് മുന്‍സിപ്പല്‍ പാര്‍ക്ക് മൃഗശാലയിൽ കഴുതയെ പെയിന്റടിച്ച് സീബ്രയാക്കി പ്രദര്‍ശിപ്പിച്ചതായി കണ്ടെത്തി. മൊഹമൌദ് എ. സര്‍ഹാനി എന്ന കൈറോ വിദ്യാര്‍ഥി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് ഇക്കാര്യം പുറത്തായത്. ചിത്രത്തിലുള്ള സീബ്രയുടെ നീളമുള്ള ചെവികളും തലയുടെ ഒരു വശത്ത് പൂശിയിരുന്ന ചായവുമാണ് കള്ളത്തരം പൊളിച്ചത്. ചൂട് കാലാവസ്ഥയില്‍ കഴുതയ്ക്ക് പൂശിയ പെയിന്റ് പടരുകയായിരുന്നു.
Read also: മൃഗശാലകളില്‍ ഇനിമുതൽ മൃഗങ്ങൾക്ക് കൂളറും സ്പ്രിംഗ്ളറും
Post Your Comments