ഭുവനേശ്വര്‍: വെള്ളപ്പൊക്കത്തിന് മുന്നിൽപ്പെട്ട് ട്രെയിൻ നിശ്ചലമാകുന്ന വീഡിയോ വൈറലാകുന്നു. ഒഡീഷയില്‍ റയഗാഡ ജില്ലയിലാണ് ഭുവനേശ്വര്‍- ജഗ്ദാല്‍പൂര്‍ ഹിരാഖണ്ഡ് എക്‌സ്പ്രസ് വെള്ളപ്പൊക്കത്തിന് മുന്നിൽപ്പെട്ടത്. റെയില്‍വേ ട്രാക്കില്‍ നദിക്കു സമാനമായാണ് വെള്ളം നിറഞ്ഞൊഴുകുന്നത്. ഇതോടെ ഹിരാഖണ്ഡ് എക്‌സ്പ്രസിന്റെ ജഗ്ദല്‍ പൂരില്‍ നിന്നും ഭുവനേശ്വറിലേക്കുള്ള യാത്ര റദ്ദാക്കി.
#WATCH Bhubaneswar-Jagdalpur Hirakhand Express gets stuck after rail tracks were submerged near a station in Rayagada district following heavy rain in the region. #Odisha (Source:Mobile footage) pic.twitter.com/uVUgrYUpd4
— ANI (@ANI) July 21, 2018
Post Your Comments