തിരുവനന്തപുരം: ഭരണത്തിന്റെ ഹുങ്കില്‍ ഭീകര പ്രവര്‍ത്തനമാണ് സി.പി.എമ്മും അനുബന്ധ സംഘടനകളും ചേര്‍ന്ന് നടപ്പാക്കുന്നതെന്നും കെ.മുരളീധരൻ എംഎൽഎ. വ്യാജ നിയമബിരുദത്തിന്റെ പിൻബലത്തില്‍ അണ്ടര്‍ സെക്രട്ടറിയെ സംരക്ഷിക്കാനുള്ള നീക്കം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. ലോ സെക്രട്ടേറിയറ്റ് എംപ്ളോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എസ്. മോഹനചന്ദ്രനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: റാഫേൽ ഇടപാട്: രാഹുലിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് പ്രധാനമന്ത്രി
Post Your Comments