International

അമ്മയുടെ സെക്‌സ് ടോയിയുമായി ആറ് വയസുകാരി സ്‌കൂളില്‍

അമ്മയുടെ സെക്‌സ് ടോയിയുമായി അറ് വയസുകാരി മകള്‍ സ്‌കൂളിലെത്തി. കളിപ്പാട്ടമാണെന്ന് പറഞ്ഞ് മറ്റ് കൂട്ടുകാരെ കുട്ടി ഇത് കാണിക്കുകയും ചെയ്തു. ഫണ്ണി പെന്‍ എന്ന പേരിലാണ് പെണ്‍കുട്ടി പിങ്ക് നിറത്തിലുള്ള സെക്‌സ് ടോയി സ്‌കൂളില്‍ സുഹൃത്തുക്കളെ കാണിച്ചത്.

28കാരിയായ ക്ലാരി മോറിസണ്‍ എന്ന യുവതിയുടെ കുട്ടിക്കാണ് ഇത്തരത്തില്‍ അബദ്ധം പിണഞ്ഞത്. സംഭവം കുട്ടിയുടെ അധ്യാപിക മോറിസനെ അറിയിച്ചു. എസ്എംഎസിലൂടെയായിരുന്നു ഇത്. സംഭവത്തെ കുറിച്ച് മോറിസണ്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ കുറിപ്പിട്ടിരുന്നു.

അല്‍പം ബുദ്ധിമുട്ടുള്ളതാണെങ്കിലും ഈ വിവരം പറയാതിരിക്കാനാവില്ലെന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. വീട്ടിലേക്ക് പോകുന്ന വഴിയാണ് ഇവയുടെ അധ്യാപികയുടെ മെസേജ് കണ്ടത്. ഒരു ഫണ്ണി പിങ്ക് പെന്‍ ഇവ ക്ലാസില്‍ കൊണ്ടുവന്നു, ഇവയോട് അത് ബാഗില്‍ വെക്കാന്‍ താന്‍ ആവശ്യപ്പെട്ടു എന്നായിരുന്നു മെസേജ്. കൂടെ ഒരു ഇമോജിയും ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button