വാഷിംങ്ടണ്‍: ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരെ പ്രതിഷേധിച്ചതിന് യു.എസ്. പ്രതിനിധിസഭയിലെ ആദ്യ ഇന്ത്യന്‍ വംശജ പ്രമീള ജയപാല്‍ അറസ്റ്റില്‍. യു എസിലെ കാപ്പിറ്റല്‍ ഹില്ലില്‍ വച്ച് പ്രമീളയെയും ഒപ്പം സമരത്തിനെത്തിയ 500 സ്ത്രീകളെയുമാണ് അറസ്റ്റ് ചെയ്തത്.
ഇത്തരമൊരു സമരത്തില്‍ പങ്കെടുത്ത് . ശനിയാഴ്ച വീണ്ടും സമരവുമായി തെരുവിലിറങ്ങുമെന്നും അവര്‍ പറഞ്ഞു.
Read also:ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ യുവതിയെ ഒമാനില്‍ ലൈംഗിക അടിമയാക്കി
അനധികൃത കുടിയേറ്റക്കാരെ താമസിപ്പിച്ച ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയ ആദ്യ പ്രതിനിധിസഭാംഗമാണ് പ്രമീള. കുട്ടികളെ വേര്‍പെടുത്തപ്പെട്ട രക്ഷിതാക്കളുടെ രോഷവുംവേദനയും പുറംലോകത്തെ അറിയി ക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് പ്രമീള ജയപാല്‍.
Post Your Comments