തിരുവനന്തപുരം : പുതിയ റേഷന്‍ കാർഡുകൾക്കായുള്ള അപേക്ഷ ഇന്നുമുതൽ സ്വീകരിക്കും. നാലുവർഷത്തിനു ശേഷമാണ് പുതിയ അപേക്ഷ സ്വീകരിക്കുന്നത്. അതിനാൽ ജനങ്ങളുടെ തിരക്ക് വർദ്ധിക്കാൻ സാധ്യതയുണ്ട്. തിരക്ക് നിയന്ത്രിക്കാനുള്ള സജീകരണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. ജില്ല-താലൂക്ക് സപ്ലൈ ഒാഫിസര്മാര്ക്കാണ് പൂര്‍ണചുമതല.
Post Your Comments