ജയ്പുര്‍: പ്രായം കുറഞ്ഞ യുവാവിനെ പ്രണയിച്ച് ഒളിച്ചോടിയ യുവതിയോട് പിതാവ് ചെയ്തത് കൊടും ക്രൂരത. ഇരുപത്കാരിയായ യുവതിയെ പിതാവ് കോടാലികൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് പ്രകാരം പോലീസ് കമിതാക്കളെ പോലീസ് കണ്ടെത്തി സ്റ്റേഷനില്‍ കൊണ്ടുവന്നു.
read also: പ്രണയിച്ചതിന് അച്ഛന് മകളെ ചങ്ങലയ്ക്കിട്ടത് 20 വര്‍ഷം !
വിവാഹപ്രായമെത്തുമ്പോള്‍ വിവാഹം നടത്താമെന്നു ബന്ധുക്കള്‍ തമ്മിലുള്ള ധാരണയില്‍ ഇരുവരെയും സ്വന്തം വീടുകളിലേക്ക് അയച്ചു. എന്നിട്ടും അംഗീകരിക്കാന്‍ വിസമ്മതിച്ചതോടെ യുവതിയെ പിതാവ് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments