Kerala

മെട്രോമാന്‍ ഇ. ശ്രീധരന് ഇനി പുതിയ ചുമതല

ന്യൂഡല്‍ഹി: മെട്രോമാന്‍ ഇ. ശ്രീധരന് ഇനി പുതിയ ചുമതല. ഇന്ത്യയിലെ മെട്രോ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നതിന് രൂപീകരിച്ച പുതിയ ഉന്നതാധികാര സമിതിയുടെ അധ്യക്ഷനാണ് ഇനിമുതല്‍ ഇ ശ്രീധരന്‍. പ്രധാനമന്ത്രിയാണ് സമിതിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. രാജ്യത്തെ മെട്രോ-റെയില്‍ നിലവാരം ഉയര്‍ത്തുക എന്നതാണ് സമിതിയുടെ പ്രധാന ദൗത്യം.

Also Read : ഇ ശ്രീധരനെ ആരും ഓട്ടപ്പന്തയത്തില്‍ നിര്‍ത്തിയിട്ടില്ലെന്ന് മന്ത്രി സുധാകരന്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button