കൊച്ചി : മോഡേണ്‍ മെഡിസിന്, ആയുര്‍വേദ, സിദ്ധ, യുനാനി, നാച്യുറോപ്പതി, ഹോമിയോപ്പതി എന്നീ ചികിത്സാ സമ്പ്രദായങ്ങളില്‍ അംഗീകൃത യോഗ്യതയും ട്രാവന്‍കൂര്‍ -കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും നേടാത്തവര്‍ കേരളത്തില്‍ ബന്ധപ്പെട്ട ചികിത്സാ സമ്പ്രദായങ്ങളില്‍ പ്രാക്ടീസ് നടത്താന്‍ പാടില്ലെന്നും അങ്ങനെയല്ലാതെ പ്രാക്ടീസ് ചെയ്യുന്നവരെ ക്രിമിനല്‍ നടപടിക്കു വിധേയമാക്കുമെന്നും ഭാരതീയ ചികിത്സാ വിഭാഗം കൗണ്‍സില്‍ അറിയിച്ചു.
Post Your Comments