റോസ്റ്റോവ് : വീണ്ടും ഒരു മെക്സിക്കന്‍ തരംഗം. ഗ്രൂപ്പ് എഫ് മത്സരത്തില്‍ മെക്സിക്കോയ്ക്ക് തകര്‍പ്പന്‍ ജയം. 2-1 എന്ന ഗോള്‍ നിലയില്‍ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയാണ് തുടര്‍ച്ചയായ രണ്ടാം ജയം മെക്സിക്കോ സ്വന്തമാക്കിയത്. 26ആം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കാര്‍ലോസ് വേല, 66ആം മിനിറ്റില്‍ ജവിയെര്‍ ഹെര്‍ണാണ്ടസ് എന്നിവര്‍ നേടിയ ഗോളിലൂടെയാണ് ഗ്രൂപ്പ് എഫില്‍ മെക്സിക്കോയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കിയത്.
Also read : ഫ്ലെക്സ് വയ്ക്കാന്‍ ആളുണ്ടോ? ടുണീഷ്യക്കെതിരെ ഗോളടി നിര്‍ത്താതെ ബെല്‍ജിയം
തുടക്കം മുതല്‍ ആവേശ പോരാട്ടം കാഴ്ച്ചവെച്ച ദക്ഷിണ കൊറിയക്ക് ഇഞ്ചുറി ടൈമിലെ മൂന്നാം മിനിറ്റില്‍ സോന്‍ ഹിയൂങ്ങിലൂടെയാണ് ആശ്വാസ ഗോള്‍ നേടാനായത്. തുടര്‍ച്ചയായ രണ്ടാം പരാജയത്തോടെ ദക്ഷിണ കൊറിയയുടെ ലോകകപ്പ് സാധ്യതകള്‍ മങ്ങി.
#MEX WIN!
A goal in each half maintains @miseleccionmx‘s 100% record! #KORMEX 1-2 pic.twitter.com/lNEleHQMby
— FIFA World Cup ? (@FIFAWorldCup) June 23, 2018
?? GOAL! ??@CH14_ doubles the advantage for @miseleccionmxEN!#KORMEX 0-2 pic.twitter.com/Bc4EYMWiqT
— FIFA World Cup ? (@FIFAWorldCup) June 23, 2018
#MEX lead at the interval! #KORMEX pic.twitter.com/SrgB32rgG7
— FIFA World Cup ? (@FIFAWorldCup) June 23, 2018
What a strike from Son Heungmin! #KOR get a goal back, but is it too late?#KORMEX 1-2 pic.twitter.com/wN9ScxbBsR
— FIFA World Cup ? (@FIFAWorldCup) June 23, 2018
GOLAZOOO!!! WOW! WHAT A GOAL! BY SON!#WorldCup #KOR 1 – 2 #MEX #KORMEX pic.twitter.com/fj78hWLrLW
— FIFA World Cup (@WorIdCupUpdates) June 23, 2018
GOAL! JAVIER HERNANDEZ! CRACKING FINISH!
#KOR 0 – 2 #MEX #KORMEX #WorldCup pic.twitter.com/Eg5Hjnj839
— FIFA World Cup (@WorIdCupUpdates) June 23, 2018
Post Your Comments