FootballSports

പെറുവിനെതിരെ ജയം സ്വന്തമാക്കി ഡെന്മാർക്ക്

സരന്‍സ്‌ക് : ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ പെറുവിനെതിരെ ജയം സ്വന്തമാക്കി ഡെന്മാർക്ക്. എതിരില്ലാതെ ഒരു ഗോളിന് പെറുവിനെ ഡെന്മാർക്ക് തകർക്കുകയായിരുന്നു. 59ആം മിനിറ്റില്‍ യൂസഫ് പോള്‍സനാണ് ഡെന്‍മാര്‍ക്കിന്റെ വിജയഗോള്‍ നേടിയത്.

മത്സരത്തിൽ നിർണായകമാവുമായിരുന്ന ആദ്യ പകുതിയിലെ അധിക സമയത്ത് ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യന്‍ കൂവ പാഴാക്കിയത് പെറുവിന് തിരിച്ചടിയായി. വീഡിയോ അസിസ്റ്റ് റിവ്യൂ സംവിധാനത്തിലൂടെ അനുവദിച്ച്‌ കിട്ടിയ പെനാല്‍റ്റിയാണ് നഷ്ടപെടുത്തിയത്.

Also read :അർജന്റീയെ സമനിലയിൽ തളച്ച് ഐസ്‌ലൻഡ് : പെനാൽറ്റി പാഴാക്കി മെസ്സി

shortlink

Related Articles

Post Your Comments

Related Articles


Back to top button