Gulf

റംദാനോടനുബന്ധിച്ച് മൂന്നൂറിലേറെ തടവുകാരെ മോചിപ്പിച്ച് ഒമാന്‍ ഭരണാധികാരി

മസ്‌ക്കറ്റ്: റംദാനോടനുബന്ധിച്ച് 353 തടവുകാരെ മോചിപ്പിക്കാൻ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ ഉത്തരവ്. ഒമാൻ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 133 പേർ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ്. രാജ്യത്തിന്റെ സുപ്രീം കമാന്‍ഡര്‍ അധികാരം ഉപയോഗിച്ചാണ് സുല്‍ത്താന്‍ തടവുകാരെ മോചിപ്പിച്ചത്. കഴിഞ്ഞ വർഷങ്ങളിലും പുണ്യമാസത്തോടനുബന്ധിച്ച് നിരവധി പേരെ മോചിപ്പിച്ചിരുന്നു.

Read Also: ഐ എം ജി ഡയറക്ടറായി കെ ജയകുമാറിനെ നിയമിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button