
കുവൈറ്റ് സിറ്റി : സര്‍ക്കാര്‍ മേഖലയിലെ ഈദുല്‍ ഫിത്തര്‍ അവധി കുവൈറ്റ് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കി. ജൂണ്‍ 18 തിങ്കള്‍ വരെയായിരിക്കും അവധി. സിവില്‍ സര്‍വീസ് കമ്മീഷനെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 14.06.2018 വ്യാഴാഴ്ച പതിവ് പോലെ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നു അറിയിപ്പില്‍ പറയുന്നു.
also read : സൗദിയിൽ ഈദുല്‍ ഫിത്തര്‍ അവധി ദിവസം വര്‍ദ്ദിപ്പിച്ചു
Post Your Comments