ആന്ധ്രാപ്രദേശ്: 14കാരനെ 45കാരി ബലാത്സംഗത്തിനിരയാക്കി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. വിധവയായ യുവതി കഴിഞ്ഞ ഏഴ് വർഷമായി വിജയവാഡയിൽ വാമ്പയ് കോളനിയിൽ ഒറ്റയ്ക്കായിരുന്നു താമസം. അയൽവാസിയായ കുട്ടിയെയാണ് ഇവർ ബലാത്സംഗത്തിനിരയാക്കിയത്.
also read: വനിതാ ടെക്കിയെ ‘ബലാത്സംഗം’ ചെയ്തയാള്‍ പിടിയില്‍
മെയ് 5നാണ് യുവതിക്കെതിരെ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്. കുട്ടിയുടെ മൊഴി പ്രകാരം മെയ് ആദ്യം ഇവർ കുട്ടിയോട് മോശമായി പെരുമാറിയിരുന്നു. തുടർന്ന് ജൂൺ 7ന് യുവതി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് അമ്മ കണ്ടെത്തുകയായിരുന്നു. യുവതിക്കെതിരെ പോക്സോ ചുമത്തി കേസെടുത്തിട്ടുണ്ട്.
Post Your Comments