തൃശൂര്‍ : ചേലക്കരയില്‍ പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് മരിച്ചനിലയില്‍. ചേലക്കര സ്വദേശി പ്രജീഷ് (35)ആണ് മരിച്ചത്. ഇന്നലെ രാത്രി ചേലക്കര ബാറിലെ സംഘര്‍ഷത്തിനിടെയാണ് കാണാതായത്. ഇന്ന് രാത്രിയോടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.

Post Your Comments