കൊല്ലം: വസ്ത്രം കഴുകുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. കൊല്ലം കാവനാട് പടിഞ്ഞാറ് പിറവുര്‍വടക്കതില്‍ ഗോപാലകൃഷ്ണന്‍ നായരുടെ മകന്‍ സുനില്‍ കുമാറാണ് മരിച്ചത്. ഇന്ന് രാവിലെ രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം.
read also:ഇടിമിന്നലേറ്റ് 9 മരണം : 12 പേര്‍ക്ക് പരിക്കേറ്റു
ആദിത്യ ലക്കി സെന്റര്‍ എന്ന പേരില്‍ ശക്തികുളങ്ങരയില്‍ ലോട്ടറി ഏജന്‍സി നടത്തുകയായിരുന്നു സുനില്‍ കുമാര്‍. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments