തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ സ്ഥാനത്തേയ്ക്ക് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി.രാജീവിനെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന് സിപിഎം സംസ്ഥാന കമ്മറ്റിയോഗത്തിന്റെതാണ് തീരുമാനം. നിലവില്‍ സിപിഎം കേന്ദ്രകമ്മറ്റി അംഗം എം.വി ഗോവിന്ദനായിരുന്നു ചുമതല
നേരത്തെ ദേശാഭിമാനി റസിഡന്റ് എഡിറ്ററായിരുന്നു പി രാജീവ്. രാജ്യസഭാ എംപിയായതിന് പിന്നാലെയായിരുന്നു റസിഡന്റ് എഡിറ്റര്‍ സ്ഥാനത്തുനിന്നും മാറിയത്.
Post Your Comments