തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച ദുരഭിമാന കൊലപാതകത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍ രംഗത്ത്. കേരളത്തിലെ ദുരഭിമാന കൊല ആശങ്കപ്പെടുത്തുന്നതാണെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു.
കേരളത്തില്‍ കേട്ടുകേള്‍വിയിലാത്ത സംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടിയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments