KeralaLatest News

മാതാ അമൃതാനന്ദമയിയുടെ ആലിംഗനത്തെക്കുറിച്ച്‌ റാപ് ഗായകനായ കന്യെ വെസ്റ്റിന്റെ പ്രതികരണം

മാതാ അമൃതാനന്ദമയിയുടെ ആലിംഗനത്തെക്കുറിച്ച്‌ റാപ് ഗായകനായ കന്യെ വെസ്റ്റിന്റെ ട്വീറ്റ് വൈറൽ ആകുന്നു. ലോകപ്രശസ്ത ഗായകനായ കന്യെ വെസ്റ്റ് പറയുന്നത് ചിലപ്പോൾ നമുക്കൊക്കെ ആലിംഗനങ്ങൾ ആവശ്യമാണെന്നാണ്. ഈ അഭിപ്രായത്തെ തുടർന്ന് മൂന്നു കോടി ഇരുപതു ലക്ഷം ആലിംഗനങ്ങള്‍ കൊടുത്തയാളാണ് അമ്മ മാതായെന്ന് എഴുതി അമൃതാനന്ദമയിയുടെ ചിത്രം സഹിതം അദ്ദേഹം ട്വീറ്റ് ചെയ്തു.

രാഹുല്‍ ഇൗശ്വര്‍ ഉള്‍പ്പടെ ഒട്ടേറെ ആളുകളാണ് ഇൗ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തത്. 21 ഗ്രാമി പുരസ്കാരങ്ങള്‍ നേടിയ വെസ്റ്റ് ഹോളിവുഡ് മോഡലായ കിം കര്‍ദഷ്യാന്റെ ഭര്‍ത്താവാണ്.

ട്വീറ്റ് കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button