ഹൈദരാബാദ്: സിഎംഎസ്-ഇന്ത്യ നടത്തിയ അഴിമതി സര്‍വേയില്‍ രാജ്യത്ത് ഏറ്റവും കൂടുതൽ അഴിമതി നടത്തുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ തെലുങ്കാനയും തമിഴ്നാടും മുന്നിൽ. മുൻ വർഷങ്ങളിൽ അഴിമതിയുടെ കാര്യത്തിൽ നേടിയ സൽപേര് കാരണം കേരളത്തെ ഇത്തവണ സര്‍വേയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സംസ്ഥാനങ്ങളുടെ പ്രാധാന്യം കൂടി കണക്കിലെടുത്ത് 13 സംസ്ഥാനങ്ങളിലാണ് സര്‍വേ നടത്തിയത്.
also read:അരവിന്ദ് കെജ്രിവാളിന്റെ മരുമകൻ വിനയ് ബൻസൽ അഴിമതിക്കേസിൽ അറസ്റ്റിൽ
ട്രാന്‍സ്പോര്‍ട്ട്, പോലീസ്, ഹൗസിംഗ്, ലാന്‍ഡ് റിക്കാര്‍ഡ്സ്, ആശുപത്രി സേവനങ്ങള്‍ തുടങ്ങിയവയാണ് ഏറ്റവുംകൂടുതല്‍ അഴിമതി നടക്കുന്ന മേഖലകള്‍. ആധാര്‍, വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ലഭിക്കാനും കൈക്കൂലി കൊടുക്കേണ്ടി വന്നവരുണ്ടെന്നും സർവേ റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments