![](/wp-content/uploads/2018/05/kodiyeri-1.png)
കണ്ണൂര്‍: സിപിഎം നടത്തുന്നതു ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കണ്ണില്‍ ഈച്ച കുത്താന്‍ വന്നാല്‍ ആരും കണ്ണ് തുറന്നിരിക്കില്ല. ഈച്ചയെ തട്ടിമാറ്റും. കുത്താൻ വരുന്ന ഈച്ച അത് മനസിലാക്കണം. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും സിപിഎം ആങ്ങോട്ട് ആക്രമിക്കില്ല. അതുപോലെ ഇങ്ങോട്ടും ആക്രമിക്കരുതെന്നും കോടിയേരി പറയുകയുണ്ടായി. മാഹിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Read Also: കോണ്‍ഗ്രസ് എം.എല്‍.എമാർക്ക് റിസോർട്ടിൽ മാനസിക പീഡനവും അപമാനവും :യെദിയൂരപ്പ
Post Your Comments