കണ്ണൂർ ; വെട്ടേറ്റ ആർഎസ്എസ് പ്രവർത്തകനും മരിച്ചു. കണ്ണൂർ മാഹി പാലത്തിനടുത്ത് വെച്ച് വെട്ടേറ്റ ആർഎസ്എസ് പ്രവർത്തകനായ ഷനേജ് ആണ് മരിച്ചത്. മുഖത്തും കൈക്കും വെട്ടേറ്റ ഇയാളെ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
Post Your Comments