Latest NewsNewsIndia

കര്‍ണാടക തെരഞ്ഞെടുപ്പ്, ജനവികാരം ബിജെപിക്ക് അനുകൂലം, ജന്‍ കി ബാത് ഒപ്പീനിയന്‍ പോള്‍ ഫലം പുറത്ത്

ഹൈദരാബാദ്: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ജനവികാരം ബിജെപിക്ക് അനുകൂലമെന്ന് ഉറപ്പിച്ച് പുതിയ ഒപ്പീനിയന്‍ പോള്‍ ഫലം. പോളില്‍ പങ്കെടുത്ത 40 ശതമാനം ആള്‍ക്കാരും ബിജെപിക്കൊപ്പമാണ്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപി തന്നെ വിജയിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

38 ശതമാനം പേര്‍ കോണ്‍ഗ്രസിനൊപ്പവും 20 ശതമാനം പേര്‍ ജെഡി(എസ്)ക്ക് ഒപ്പവും രണ്ട് ശതമാനം പേര്‍ മറ്റുള്ളവര്‍ക്കൊപ്പവുമാണ്.

ജന്‍ കി ബാത് സര്‍വേ അനുസരിച്ച് കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. 2008 കര്‍ണാടക തെരഞ്ഞെടുപ്പിലെ പോലെ കോണ്‍ഗ്രസിന് സീറ്റ് കുറയുമെന്നാണ് ഒപ്പീനിയന്‍ പോള്‍ നല്‍കുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button