ബൈക്കുകളുടെ പാര്‍ട്സുകള്‍ എളുപ്പത്തിൽ ലഭ്യമാക്കാൻ ഓൺലൈൻ സൗകര്യം ഒരുക്കികൊണ്ട് മറ്റു കമ്പനികളിൽ നിന്നും വ്യത്യസ്‍തനായി രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ. www.hgpmart.com എന്ന വെബ്സൈറ്റിലൂടെ നിങ്ങൾക്ക് പാർട്സുകൾ ഓർഡർ ചെയാവുന്നതാണ്. ശേഷം അവ നിങ്ങളെ തേടി വീട്ടിൽ എത്തും. സ്പെയറുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന വാഹന മോഡലും പേരും കൃത്യമായി നൽകണം എന്ന് മാത്രം. ഹീറോ മോട്ടോര്‍ കോര്‍പ്പ് ഔട്ട്ലറ്റുകളുടെ വിപുലമായ നെറ്റ്‍വര്‍ക്കിന്‍റെ സഹായത്തോടെയാണ് സ്പെയര്‍ വിതരണ ശൃഖല കമ്പനി സൃഷ്ടിച്ചിരിക്കുന്നത്. ഹീറോയുടെ ആദ്യ ഓണ്‍ലൈന്‍ സൗകര്യമാ ആണിത്. നേരത്തെ സ്നാപ് ഡീലുമായി ഹീറോയ്ക്ക് പാര്‍ട്ട്നര്‍ഷിപ്പുണ്ടായിരുന്നു.
Also read ;യുവാക്കളെ ഞെട്ടിച്ച് പുത്തൻ ബജാജ് പള്‍സര്‍ 150 വിപണിയിൽ
Post Your Comments