Latest NewsKerala

ശ്രീജിത്തിന്റെ പോസ്റ്റ് മോർട്ടം പൂർത്തിയായി

വ​രാ​പ്പു​ഴ:പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ പോസ്റ്റ് മോർട്ടം പൂർത്തിയായി. ആന്തരികാവയവങ്ങളിൽ മുറിവ്. ശ്വാസകോശത്തിൽ അധിക അളവിൽ ഫ്ലൂയിഡ്, അണുബാധയുണ്ടായതായും പ്രാഥമിക വിലയിരുത്തൽ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അതേസമയം പോലീസിനെ വെട്ടിലാക്കി വാ​സു​ദേ​വ​ന്‍റെ മ​ക​ൻ വി​നീ​ഷ്. ശ്രീ​ജി​ത്ത് ത​ന്‍റെ അ​ച്ഛ​നെ മ​ർ​ദ്ദി​ച്ച​വ​രു​ടെ കൂ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.പോ​ലീ​സി​ന് ആ​ളു​മാ​റി​യ​താ​ണ്. മ​റ്റൊ​രു ശ്രീ​ജി​ത്തി​നെ​ക്കു​റി​ച്ചാ​ണ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​തെ​ന്നും വി​നീ​ഷ് പ​റ​ഞ്ഞു.

വീ​ടാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്നു വാ​സു​ദേ​വ​ൻ തൂങ്ങി മരിച്ച സം​ഭ​വ​ത്തി​ലാ​ണ് ശ്രീ​ജി​ത്തി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ക​സ്റ്റ​ഡി​യിലിരിക്കെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ശ്രീ​ജി​ത്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ചു. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ചേ​രാ​ന​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ചെ​റു​കു​ട​ൽ പൊ​ട്ടി ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​താ​ണു മ​ര​ണ കാ​ര​ണ​മെ​ന്നു ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞി​രു​ന്നു. കൂടാതെ ശ്രീ​ജി​ത്തി​നെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നു ശ്രീ​ജി​ത്തി​ന്‍റെ അ​മ്മയും ആ​രോ​പി​ച്ചി​രു​ന്നു.

Also read ;കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button