Latest NewsNewsIndia

ധനമന്ത്രി അരുൺ ജെയ്റ്റ്ലി ആശുപത്രി വിട്ടു

ന്യൂഡല്‍ഹി: വൃക്ക രോഗത്തെത്തുടര്‍ന്ന് എയിംസിൽ പ്രവേശിപ്പിച്ച കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്‌റ്റിലി ആശുപത്രി വിട്ടു. ഏപ്രില്‍ ആറാം തിയതിയാണ് വൃക്ക രോഗത്തെത്തുടര്‍ന്ന് അറുപത്തഞ്ചുകാരനായ ജെയ്റ്റ്ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വൃക്ക മാറ്റിവെക്കണ്ട സാഹചര്യമില്ലെന്നും ഡയാലിസിസും മരുന്നുകളും മതിയാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായാണ് സൂചന.

Read also: ശ്രീജിത്തിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റതായി സഹോദരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button