Latest NewsIndia

അരുണ്‍ജയ്റ്റിലിയുടെ ഒഴിവിലേയ്ക്ക് സുധാന്‍ശുത്രിവേദി

ന്യൂഡല്‍ഹി: ബിജെപി സുധാന്‍ശു ത്രിവേദിയെ രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തു. മുന്‍ പ്രതിരോധമന്ത്രിയും ധനകാര്യമന്ത്രിയുമായിരുന്ന അന്തരിച്ച അരുണ്ജയ്റ്റ്‌ലിയുടെ ഒഴിവിലേക്കാണ് സുധാന്‍ശുവിനെ നിര്‍ദ്ദേശിച്ചത്. നിലവില്‍ ദേശീയവക്താവ് എന്ന ചുമതലയാണ് സുധാന്‍ശു വഹിക്കുന്നത്.രാജ്യസഭയിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പരിഗണിച്ചവരില്‍ മറ്റൊരാള്‍ സതീഷ് ദുബെയാണ്.

ഒടുവിൽ ചിദംബരം ജാമ്യത്തിനായി സുപ്രീംകോടതിയില്‍

ബീഹാറിലെ മുന്‍ എംപിയാണ് ദുബെ. മുന്‍ സുപ്രീകോടതി അഭിഭാഷകനും,കേന്ദ്ര നിയമകാര്യവകുപ്പ് മന്ത്രിയുമായ അന്തരിച്ച രാംജത് മലാനിയുടെ മരണശേഷമുള്ള ഒഴിവാണ് നികത്തുന്നത്.ആഗസ്റ്റ് 24നാണ് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ജയ്റ്റ്‌ലി അസുഖം മൂലം മരണമടഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button