ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്കര്‍ ഇ-തയിബ സ്ഥാപകനുമായ ഹാഫിസ് സയീദിനെ ബുദ്ധിമുട്ടിക്കരുതെന്ന് ഗവണ്മെന്റിന് ലാഹോർ കോടതിയുടെ നിർദേശം. അദ്ദേഹത്തെ സാമൂഹ്യപ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി. ഇന്ത്യയുടേയും യുഎസിന്റെയും സമ്മർദം മൂലം ഗവൺമെന്റ് തന്റെ പ്രവർത്തികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഹാഫിസ് സയീദ് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിർദേശം.
Read Also: ട്വന്റി20യില്‍ ഒരു ഡബിള്‍ സെഞ്ചുറി ഉണ്ടായാല്‍ അത് ഈ താരത്തിന്റെ വകയായിരിക്കുമെന്ന് ദാദ
ഏതെങ്കിലും പാർട്ടിയെയോ സ്ഥാനാപനത്തെയോ സാമൂഹ്യപ്രവത്തനങ്ങളിൽ നിന്ന് നിരോധിക്കുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും ഹാഫിസ് സയീദ് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
Post Your Comments