
ഇന്ത്യന്‍ സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത നടനാണ് രജനികാന്ത്. അഭിനയത്തികവിനേക്കാളുപരി സ്റ്റൈലിഷ് വേഷങ്ങളുടെയും ജീവിതത്തില്‍ പുലര്‍ത്തുന്ന ലാളിത്യത്തിന്‍റെയും പേരിലാണ് അദ്ദേഹം കൂടുതല്‍ അറിയപ്പെടുന്നത്. മറാത്തിയായി ജനിച്ച്, കര്‍ണ്ണാടകയില്‍ വളര്‍ന്ന്, തമിഴനായി ജീവിക്കുന്ന രജനി ലോകമെമ്പാടും ഫാന്‍സ് അസോസിയേഷനുകളുള്ള ഏക ഇന്ത്യന്‍ നടന്‍ കൂടിയാണ്.
1975ല്‍ അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെ തുടങ്ങിയ ആ അഭിനയ സപര്യ ഇപ്പോള്‍ നാലു പതിറ്റാണ്ട് പിന്നിട്ട് 2.0വില്‍ വരെ എത്തി നില്‍ക്കുകയാണ്. 2000ല്‍ പദ്മഭൂഷനും 2016ല്‍ പദ്മ വിഭൂഷണും നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.
രജനികാന്തിന്‍റെ ജീവിതത്തിലെ അത്യപൂര്‍വമായ ഫോട്ടോകള്‍ കാണാം.
Post Your Comments